ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ച സംഭവം; പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും സംഘടിപ്പിച്ച് കെസിവൈഎം
തൃശൂർ: ഇക്കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലവുമായി ബന്ധപ്പെടുത്തി ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് അപമാനിച്ച സംഭവത്തിൽ പ്രതിഷേധ പ്രകടനവുമായി കെസിവൈഎം. മരത്താക്കര മേരി ഇമ്മാക്കുലേറ്റ് ദേവാലയത്തിലെ കെ.സി.വൈ.എമ്മിന്റെ ...


