എന്റെ കിളി പോയി സാറെ..! ബാറ്റിംഗിനിടെ സഹതാരം അടിച്ച പന്ത് പിടിക്കാൻ ശ്രമിച്ച് ബാബർ; എയറിലാക്കി ആരാധകർ
ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായുളള സന്നാഹ മത്സരത്തിലെ പാകിസ്താൻ മുൻ ക്യാപ്റ്റൻ ബാബറിന്റെ പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ പരിഹാസങ്ങൾക്ക് പാത്രമാവുന്നത്. ബാറ്റിംഗിനിടെ ഓസ്ട്രേലിയന്‍ ബൗളര്‍ എറിഞ്ഞ പന്തില്‍ ...

