പ്രധാനമന്ത്രിയുടെ നിർദ്ദേശങ്ങളാണ് നടപടികൾ വേഗത്തിലാക്കിയത്; 35-ഓളം പേർ ചികിത്സയിൽ തുടരുന്നു, വരും ദിവസങ്ങളിൽ ആശുപത്രി വിടും: വിദേശകാര്യ സഹമന്ത്രി
കൊച്ചി: പ്രധാനമന്ത്രിയുടെ അവലോകനവും നിർദ്ദേശങ്ങളുമാണ് കുവൈത്തിൽ മരണപ്പെട്ടവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാനുള്ള നടപടികൾ വേഗത്തിലാക്കിയതെന്ന് വിദേശകാര്യ സഹമന്ത്രി കീർത്തി വർധന സിംഗ്. വളരെ ചെറിയ സമയം കൊണ്ട് തന്നെ ...