ഏഴ് വയസുകാരിയായ മകളെ കത്തിമുനയിൽ നിർത്തി അദ്ധ്യാപികയുടെ സ്വർണം കവർന്നു; നഷ്ടമായത് 4.8 ലക്ഷം വില വരുന്ന മാല; സംഭവം സ്കൂൾ വിട്ട് മടങ്ങുമ്പോൾ
കേളമ്പാക്കം: ഏഴ് വയസുകാരിയായ മകളെ കത്തിമുനയിൽ നിർത്തി ഭീഷണിപ്പെടുത്തിയ ശേഷം സ്കൂൾ വിട്ട് മടങ്ങിയ അദ്ധ്യാപികയുടെ സ്വർണം കവർന്നു. തമിഴ്നാട്ടിലെ കേളമ്പാക്കത്താണ് സംഭവം. 4.8 ലക്ഷം രൂപ ...

