കേരളത്തെ തിരിച്ചു പിടിക്കാൻ കേളപ്പജിയിലേക്ക്
"കേരളത്തിൽ കേളപ്പജിക്കുള്ള സ്ഥാനം മറ്റൊരു നേതാവിനും നേടാൻ കഴിഞ്ഞിട്ടില്ല. ആധുനിക ഭാരതചരിത്രത്തിൽ ദേശീയതയോട്, ദേശീയ നവോത്ഥാനത്തോടു ചേർന്ന് നിൽക്കുന്ന എന്തെങ്കിലും ഒക്കെ കേരളത്തിലും ഉണ്ടെന്ന് നാം അവകാശപ്പെടുന്നുണ്ടെങ്കിൽ ...

