‘മോഹൻലാലിനെ മനസിൽ കണ്ട് എഴുതിയ കഥ; പക്ഷേ സാമ്പത്തിക പ്രതിസന്ധി കാരണം പുറംലോകം കണ്ടില്ല’: കെന്നഡിയെ കുറിച്ച് അനുരാഗ് കശ്യപ്
മോഹൻലാലിനെ മനസിൽ കണ്ടെഴുതിയ തിരക്കഥയാണ് കെന്നഡിയെന്ന് സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. സാമ്പത്തിക പ്രതിസന്ധി കാരണമാണ് ചിത്രം വൈകുന്നതെന്നും നിർമാതാക്കളായ സീ സ്റ്റുഡിയോസിന്റെ അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ ...