കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷം ഒക്ടോബർ 18 മുതൽ 21 വരെ; വിജയദശമി ദിനത്തിൽ വിദ്യാരംഭം
റോച്ചസ്റ്റർ: യുകെയിലെ മലയാളി സമൂഹത്തിന്റെ പ്രധാന ആരാധനാലയങ്ങളിലൊന്നായ കെന്റ് അയ്യപ്പ ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾ വിപുലമായ പരിപാടികളോടെ നടക്കും. ഒക്ടോബർ 18 മുതൽ 21 വരെയാണ് ആഘോഷങ്ങൾ ...

