കലോത്സവ കോഴ; അഞ്ച് ലക്ഷം രൂപ വാഗ്ദാനം ചെയ്തു; മുൻ ജില്ലാ ഭാരവാഹിക്കെതിരെ പരാതിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം
തിരുവനന്തപുരം: കലോത്സവ കോഴയ്ക്ക് പിന്നിൽ മുൻ എസ്എഫ്ഐക്കാരെന്ന് ആരോപണം. മുൻ ജില്ലാ ഭാരവാഹിക്കെതിരെ പരാതിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റി അംഗം രംഗത്തെത്തി. ജഡ്ജസിനെ സ്വാധീനിക്കുന്നതിന് കൂട്ടുനിൽക്കാൻ മുൻ ...