ജനദ്രോഹ ബജറ്റ്; മാർച്ച് നടത്തിയ യുവമോർച്ച പ്രവർത്തകർക്കെതിരെ ജലപീരങ്കിയും കണ്ണീർവാതകവും പ്രയോഗിച്ച് പോലീസ്; സംസ്ഥാനത്തൊട്ടാകെ പ്രക്ഷോഭം കനക്കുന്നു
തിരുവനന്തപുരം: ജനദ്രോഹ ബജറ്റിനെതിരെ യുവമോർച്ച നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്കെതിരെ പോലീസ് ജലപീരങ്കിയും കണ്ണീർ വാതകവും പ്രയോഗിച്ചു. പെട്രോളിനും ഡീസലിനും ഉൾപ്പെടെ അധിക നികുതി ചുമത്തുകയും ...




