ഇരുട്ടടി; സംസ്ഥാന ബഡ്ജറ്റ് സർക്കാർ ജീവനക്കാരെയും അധ്യാപകരെയും സമ്പൂർണ്ണമായി വഞ്ചിക്കുന്നത് ; ദേശീയ അധ്യാപക പരിഷത്ത്
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെയും അധ്യാപകരെയും ഒട്ടും പരിഗണിക്കാതെയുള്ള ഒരു ബജറ്റ് ആണ് 2025- 26 സാമ്പത്തിക വർഷത്തിൽ ധനമന്ത്രി അവതരിപ്പിച്ചിരിക്കുന്നതെന്ന് ദേശീയ അധ്യാപക പരിഷത്ത്. സാധാരണക്കാരനും ...



