Kerala Building Collapse - Janam TV

Kerala Building Collapse

30 വർഷം പഴക്കമുള്ള കെട്ടിടം പൊളിക്കുന്നതിനിടെ അപകടം; തൊടുപുഴയിൽ സ്ലാബ് തകർന്നുവീണ് കോതമംഗലം സ്വദേശികളായ രണ്ട് തൊഴിലാളികൾ മരിച്ചു

തൊടുപുഴ: പഴയ കെട്ടിടം പൊളിച്ചുനീക്കുന്നതിനിടെ സ്ലാബ് തകർന്നുവീണ് തൊടുപുഴ മുതലക്കോടത്ത് രണ്ട് തൊഴിലാളികൾ മരിച്ചു. കോതമംഗലം സ്വദേശികളായ അനൂപ്, ജോയ് എന്നിവരാണ് മരിച്ചത്. അപകടത്തിൽ രണ്ട് പേർക്ക് ...