ലീഗിന് വഴങ്ങി യുഡിഎഫ് സർക്കാർ, ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി എം.കെ. മുനീർ; കാബിനറ്റ് പദവിയോടെ നിയമനം, ജി. ദേവരാജൻ ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയാകും
തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവും മുൻ മന്ത്രിയുമായ ഡോ. എം.കെ. മുനീറിനെ സംസ്ഥാന ഭരണപരിഷ്കാര കമ്മീഷൻ അധ്യക്ഷനായി നിയമിക്കാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനം. കാബിനറ്റ് പദവിയോടെയാണ് മുനീറിന്റെ ...

