Kerala company - Janam TV

Kerala company

റഫാൽ യുദ്ധവിമാനങ്ങളിലെ റഡാർ ഘടകങ്ങൾ മലയാളിയുടെ ഉമസ്ഥതയിലുള്ള കമ്പനി നിർമിക്കും; എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് പ്രതിരോധ സ്ഥാപനവുമായി ധാരണയായി

കൊച്ചി: റഫാൽ യുദ്ധ വിമാനങ്ങളിലെ അത്യാധുനിക റഡാർ സംവിധാനങ്ങൾക്ക് ആവശ്യമായ അതിനൂതന വയേർഡ് സ്ട്രക്ചറുകൾ ഇനി തദ്ദേശീയമായി നിർമിക്കും. ഇതിനായി കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസും ...