ഷാഫി പറമ്പിൽ എ ഗ്രൂപ്പുകാരനാണെന്ന് പറയുന്നത് ലോകത്തിലെ എട്ടാമത്തെ അത്ഭുതം, ആവശ്യം വന്നാൽ എല്ലാം തുറന്നുപറയും : ഷാഫി പറമ്പിലിനെ പരസ്യ സംവാദത്തിന് വെല്ലുവിളിച്ച് രാജ്മോഹൻ ഉണ്ണിത്താൻ
കൊച്ചി: തനിക്കെതിരായ സോഷ്യൽ മീഡിയ ആക്രമണം വർധിച്ചുവരുന്നതായും വ്യാജ ഐഡികൾ ഉപയോഗിച്ച് നടത്തുന്ന നീക്കങ്ങൾ ആസൂത്രിതമാണെന്നും കോൺഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. ആരോപണങ്ങൾ ഉന്നയിക്കുന്നവരെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടെന്നും ...

