Kerala ED Investigation - Janam TV

Kerala ED Investigation

റിയാസിനെതിരായ മൊഴിയിൽ നിന്ന് ഹസൻ വാരിസ് പിന്മാറിയത് മുഖവിലക്കെടുക്കില്ല; ഭീഷണിപ്പെടുത്തിയെങ്കിൽ പോലീസിനെ സമീപിക്കേണ്ടതായിരുന്നു, നിലപാട് വ്യക്തമാക്കി ഇഡി

കൊച്ചി: മുൻമന്ത്രി പി. എ. മുഹമ്മദ് റിയാസിനെതിരായ മൊഴിയിൽ നിന്ന് പിന്മാറിയ സുഹൃത്ത് ഹസൻ വാരിസിന്റെ സത്യവാങ്മൂലം മുഖവിലക്കെടുക്കാനാകില്ലെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). കേസിൽ നിന്ന് രക്ഷപ്പെടാനുള്ള ...