ഏറ്റവും പ്രായംചെന്ന ഗജവീരൻ! കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരന് വിട
തൃശൂർ: ഗജകാരണവർ എന്ന വിശേഷണത്തിന് അർഹനായ കൊമ്പൻ വടക്കുംനാഥൻ ചന്ദ്രശേഖരൻ ചരിഞ്ഞു. 63 വയസായിരുന്നു. തൃശൂർ വടക്കുംനാഥ ക്ഷേത്രം ആനപ്പറമ്പിലെ കെട്ടുതറയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ശനിയാഴ്ച ഉച്ചയ്ക്ക് ...


