ചങ്ങലയിൽ പൂട്ടിയിട്ട ആനകളെ കണ്ടാണോ ആളുകൾ ആസ്വദിക്കുന്നത്; കുഞ്ഞുങ്ങളെപ്പോലെ സംരക്ഷിക്കേണ്ട ജീവിവർഗമാണതെന്ന് ഹൈക്കോടതി
കൊച്ചി: ഉത്സവങ്ങളിലെ ആന എഴുന്നെളളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നടത്തിയ പരാമർശങ്ങൾ ചർച്ചയാകുന്നു. ആനകളെ എഴുന്നെളളിച്ചില്ലെങ്കിൽ ഹിന്ദുമതം തകരുമോയെന്നും ആചാരങ്ങൾ തകരുമോയെന്നുമുളള കോടതിയുടെ ചോദ്യം ഇതിനോടകം സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിക്കഴിഞ്ഞു. ...