താങ്ങുന്നില്ല!! അഭിനേതാക്കളുടെ ഉയർന്ന പ്രതിഫലവും വിനോദ നികുതിയും; സിനിമാ നിർമാണം നിർത്തിവെക്കേണ്ടി വരും: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ
കൊച്ചി: പുതിയ മലയാള സിനിമകളുടെ നിർമാണം നിർത്തിവെക്കാൻ നിർമാതാക്കളുടെ സംഘടനയുടെ നീക്കം. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അംഗങ്ങൾ പിന്തുണ തേടി ഫിലിം ചേംബറിനെ സമീപിച്ചു. ജിഎസ്ടിക്ക് പുറമേ സംസ്ഥാന ...



