കേരളത്തിലെ ആദ്യ ലിഫ്റ്റ്! ഗ്രില്ലും ആണിയും മരം; ഇറ്റലിയിൽ നിന്ന് കൊണ്ടുവന്നത് 1940ൽ; വീണ്ടും ഉയരത്തിലേക്ക്
തിരുവനന്തപുരം: കേരളത്തിലെ ആദ്യ ലിഫ്റ്റ് വീണ്ടും വീണ്ടും പ്രവർത്തനസജ്ജം. കവടിയാർ കൊട്ടാരത്തിലെ ലിഫ്റ്റാണ് വർഷങ്ങൾക്ക് ശേഷം ഉയരത്തിലേക്ക് കുതിച്ചത്. 1940 ൽ ശ്രീചിത്തിര തിരുന്നാൾ മഹാരാജാവിന്റെ കാലത്ത് ...

