Kerala Flood News - Janam TV

Kerala Flood News

കോട്ടയത്ത് വെള്ളക്കെട്ടിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് എടുക്കാൻ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു; പ്ലാസ്റ്റിക് കയറിൽ കുടുങ്ങി ദാരുണാന്ത്യം

കോട്ടയം: കനത്ത മഴയെ തുടർന്ന് വെള്ളത്തിൽ ഒഴുകിപ്പോയ വാട്ടർ ടാങ്ക് തിരിച്ചെടുക്കാൻ വെള്ളക്കെട്ടിലിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. കോട്ടയം തിരുവഞ്ചൂർ പറമ്പുകര ലക്ഷംവീട് കോളനി കണിയാംകുന്നേൽ പാലൂപറമ്പിൽ ശശിയുടെ ...

വെള്ളം കയറിയ വീടുകൾക്ക് ₹10,000 ധനസഹായം; ദുരിതബാധിതരെ സഹായിക്കാൻ സർക്കാർ, നദികളിലെ മണ്ണ് നീക്കാനും നടപടി, പത്തനംതിട്ടയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച് മുഖ്യമന്ത്രി

പത്തനംതിട്ട: മഴയും വെള്ളപ്പൊക്കവും ബാധിച്ച പത്തനംതിട്ട ജില്ലയിലെ ദുരന്തബാധിത മേഖലകൾ സന്ദർശിച്ച മുഖ്യമന്ത്രി വി.ഡി. സതീശൻ വെള്ളം കയറിയ വീടുകളിലെ കുടുംബങ്ങൾക്ക് 10,000 രൂപ ധനസഹായം നൽകുമെന്ന് ...

സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താൻ അടിയന്തര യോഗം; തദ്ദേശ സ്ഥാപനങ്ങൾക്ക് ദുരിതാശ്വാസത്തിന് പ്രത്യേക ഫണ്ട് അനുവദിച്ച് സർക്കാർ, ക്യാമ്പുകളിൽ അടിസ്ഥാന സൗകര്യം ഉറപ്പാക്കാൻ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും അതിനെ തുടർന്നുണ്ടായ ദുരന്തസാഹചര്യങ്ങളും വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ ...

പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം വെള്ളത്തിനടിയിൽ; മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ആചാരപ്രകാരം നടന്നു

ആലുവ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതോടെ ആലുവ മണപ്പുറവും മഹാദേവ ക്ഷേത്ര പരിസരവും വെള്ളത്തിനടിയിലായി. ജലനിരപ്പ് അതിവേഗം ഉയർന്ന സാഹചര്യത്തിലും ക്ഷേത്രത്തിലെ ആചാരങ്ങൾ ...