പുട്ടുപൊടിയുടെ പരസ്യത്തിൽ അഭിനയിക്കാനില്ല, അത് ബന്ധങ്ങളെ തകർക്കും: കേരളത്തിലെ അടക്കം പുട്ടുപൊടി കമ്പനികളോട് നോ പറഞ്ഞ് ഒൻപത് വയസ്സുകാരൻ
പുട്ട് കുടുംബ ബന്ധം തകർക്കുന്ന ഭക്ഷണമാണെന്ന് പരീക്ഷയ്ക്ക് ഉത്തരമെഴുതി സമൂഹമാദ്ധ്യമങ്ങളിൽ വൈറലായ മൂന്നാം ക്ലാസുകാരനെ തേടി കേരളത്തിലെ പ്രമുഖ പുട്ടുപൊടി കമ്പനികൾ. സംസ്ഥാനത്തെ പ്രധാനപ്പെട്ട ആറ് ബ്രാൻഡുകളാണ് ...