അങ്ങാടിപ്പുറം തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ സ്വാതന്ത്ര്യസമര നായകന്; തളിക്ഷേത്രത്തിന് മുന്നില് കെ.കേളപ്പന്റെ പ്രതിമ അനാച്ഛാദനം ചെയ്തു
അങ്ങാടിപ്പുറം: തളിക്ഷേത്ര പ്രക്ഷോഭത്തിന് നേതൃത്വം നല്കിയ സ്വാതന്ത്ര്യസമര നായകന് കേരള ഗാന്ധി കെ.കേളപ്പന്റെ പ്രതിമ അങ്ങാടിപ്പുറം തളിക്ഷേത്രത്തിനു മുന്നിൽ അനാച്ഛാദനം ചെയ്തു. ക്ഷേത്രസംരക്ഷണ സമിതി എന്ന സംഘടനക്ക് ...


