സംസ്ഥാനത്ത് സർക്കാർ ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്നുകളും; സിഎജി റിപ്പോർട്ടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
തിരുവനന്തപുരം: സംസ്ഥാനത്ത് കാലാവധി കഴിഞ്ഞ മരുന്നുകളും വിതരണം ചെയ്തുവെന്ന് സിഎജി റിപ്പോർട്ട്. 2016 മുതൽ സർക്കാർ ആശുപത്രികളിൽ വിതരണം ചെയ്ത മരുന്നുകളിൽ കാലാവധി കഴിഞ്ഞവയും ഉണ്ടായിരുന്നുവെന്നാണ് സിഎജി ...

