Kerala Health - Janam TV

Kerala Health

പാലക്കാട്ട് ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിക്കിടെ നഴ്‌സിന് അണലിയുടെ കടിയേറ്റു; സ്ഥിതി ഗുരുതരം

പാലക്കാട്: പാലക്കാട് ചാലിശ്ശേരിയിലെ സർക്കാർ ജനകീയാരോഗ്യ കേന്ദ്രത്തിൽ ഡ്യൂട്ടിയിലിരിക്കെ നഴ്‌സിന് അണലിയുടെ കടിയേറ്റു. ചാവക്കാട് സ്വദേശിനിയായ മിസിരിയയ്ക്കാണ് വിഷപ്പാമ്പിന്റെ കടിയേറ്റത്. സംഭവത്തെ തുടർന്ന് ഗുരുതരാവസ്ഥയിലായ ഇവരെ കുന്നംകുളത്തെ ...