കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ; എം കെ സാനുവിന് കേരള ജ്യോതി
തിരുവനന്തപുരം:സംസ്ഥാന സർക്കാരിന്റെ പരമോന്നത പുരസ്കാരമായ കേരള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. അധ്യാപകനും എഴുത്തുകാരനുമായ എം കെ സാനുവിനാണ് കേരള ജ്യോതി പുരസ്കാരം. ഐഎസ്ആർഒ ചെയർമാൻ ഡോ. എസ് സോമനാഥ് ...


