Kerala Kallakkadal Alert - Janam TV

Kerala Kallakkadal Alert

കേരള തീരത്ത് കള്ളക്കടൽ മുന്നറിയിപ്പ്; ഇന്ന് വൈകിട്ട് 5.30 മുതൽ ഉയർന്ന തിരമാലകൾ, അഞ്ച് ജില്ലകളിൽ കടലാക്രമണത്തിന് സാധ്യത

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ തീരങ്ങളിൽ ഇന്ന് വൈകുന്നേരം മുതൽ കടലാക്രമണത്തിന് സാധ്യത. ആഗസ്റ്റ് 30 വൈകിട്ട് 5.30 മുതൽ ആഗസ്റ്റ് 31 രാത്രി ...