കേരള ക്ഷേത്രസംരക്ഷണ സമിതി രാമായണ മാസാചരണം; സ്വാഗത സംഘം രൂപീകരണം ജൂലൈ 11ന്
തിരുവനന്തപുരം: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന രാമായണ മാസാചരണത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗം ജൂലൈ 11 ശനിയാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം പാളയത്തെ ...



