എന്റെ പുതിയ സിനിമ കേരളത്തിൽ നിരോധിക്കുമോ എന്ന് ചോദിക്കുന്നു; കരിപ്പൂർ അല്ല സ്വർണ്ണപ്പൂർ; ഇതിന്റെ കഥ വിവാദമായേക്കാം: സന്തോഷ് പണ്ഡിറ്റ്
വീണ്ടും ലോ ബഡ്ജറ്റ് സിനിമയുമായി സന്തോഷ് പണ്ഡിറ്റ് എത്തുകയാണ്. സന്തോഷ് പണ്ഡിറ്റ് സംവിധാനം ചെയ്യുന്ന പന്ത്രണ്ടാമത്തെ ചിത്രമാണ് 'കേരള ലൈവ്'. ഈ സിനിമ കേരളത്തിൽ നിരോധിക്കുമോ എന്ന് ...

