Kerala Matrimony - Janam TV

Kerala Matrimony

സൗന്ദര്യമല്ല, മനസ്സാണ് പ്രധാനം; കേരളത്തിൽ വിവാഹസങ്കൽപ്പങ്ങൾ എങ്ങനെ മാറുന്നു?

കേരളത്തിൽ വിവാഹത്തെക്കുറിച്ചുള്ള യുവതലമുറയുടെ കാഴ്ചപ്പാടിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി ശ്രദ്ധേയമായ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. കുടുംബത്തിന്റെ തീരുമാനത്തിന് മാത്രം പ്രാധാന്യം നൽകിയിരുന്ന കാലത്ത് നിന്ന് പരസ്പര ധാരണയും വ്യക്തിപരമായ ...