കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്
കൊച്ചി: ഡോക്ടറുടെ കുറിപ്പടിയില്ലാതെ വേദനസംഹാരികളും സിറിഞ്ചുകളും നൽകുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ഇത്തരത്തിലുള്ള നിയമലംഘനങ്ങൾ പോലീസിനെ അനാവശ്യമായി ബുദ്ധിമുട്ടിക്കുന്ന ...

