50 ലക്ഷം പേരെ അംഗങ്ങളാക്കും; സംസ്ഥാനത്ത് ബിജെപി മെമ്പർഷിപ്പ് കാമ്പയിൻ തുടങ്ങി; കേരളത്തിൽ ഇനി ബിജെപിയുടെ യുഗമാണെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ബിജെപിയുടെ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ തിരുവനന്തപുരത്ത് കാമ്പയിൻ ഉദ്ഘാടനം ചെയ്തു. ഒക്ടോബർ 10 വരെ നീണ്ടുനിൽക്കുന്ന മെമ്പർഷിപ്പ് ഡ്രൈവിൽ കേരളത്തിൽ ...

