ഒളിമ്പ്യൻ സജൻ പ്രകാശന് കേരള പോലീസിൽ സ്ഥാനക്കയറ്റം; ഇനിമുതൽ അസിസ്റ്റന്റ് കമാൻഡർ
തിരുവനന്തപുരം : ടോക്കിയോ ഒളിമ്പിക്സിൽ നീന്തലിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മലയാളി താരം സജൻ പ്രകാശന് കേരള പോലീസിൽ സ്ഥാനക്കയറ്റം. അസിസ്റ്റന്റ് കമാഡന്റായിട്ടാണ് സ്ഥാനക്കയറ്റം ലഭിച്ചരിക്കുന്നത്. കേരള പൊലീസിന്റെ ...


