kerala-omicron - Janam TV
Saturday, November 8 2025

kerala-omicron

ഒമിക്രോൺ സമൂഹവ്യാപന സാധ്യത തള്ളിക്കളയാതെ ആരോഗ്യവിദഗ്ധർ; കോഴിക്കോട് പരിശോധിച്ച 51 സാമ്പിളുകളിൽ 38 എണ്ണം ഒമിക്രോൺ പോസിറ്റീവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ സമൂഹവ്യാപനമുണ്ടായെന്ന് സൂചന. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്‌ക്രീനിംഗ് ടെസ്റ്റിലാണ് ഇതിന്റെ സൂചനകൾ ലഭിച്ചത്. കൊറോണ പോസിറ്റീവായ 51 പേരിൽ നടത്തിയ ...

കേരളത്തിൽ 12000 കടന്ന് കൊറോണ; തലസ്ഥാനത്ത് 3500 ഓളം രോഗികൾ

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 12,742 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂർ 989, കോട്ടയം 941, പത്തനംതിട്ട 601, ...

പിടിച്ചുകെട്ടാനാവാതെ ഒമിക്രോൺ; സംസ്ഥാനത്ത് 23 പേർക്ക് കൂടി വൈറസ് ബാധ; കൂടുതലും ലോ-റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തുന്നവർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ, തൃശൂർ, കോഴിക്കോട് ഒന്ന് വീതം എന്നിങ്ങനെയാണ് ഒമിക്രോൺ ...

ഒമിക്രോൺ വ്യാപനം; കേരളത്തിന് ഒരാഴ്ച നിർണായകം; പുതിയ നിയന്ത്രണങ്ങൾ ?

തിരുവനന്തപുരം ; കൊറോണ മൂന്നാം തരംഗത്തിന്റെ ഭീഷണിയും ഒമിക്രോൺ വ്യാപനവും വർദ്ധിച്ചിരിക്കുന്ന സാഹചര്യത്തിൽ കേരളത്തിൽ വരാനിരിക്കുന്ന ഒരാഴ്ച നിർണായകമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. ഒമിക്രോൺ വ്യാപനത്തെ മൂന്നാം തരംഗമായി ...

ഒമിക്രോൺ: സംസ്ഥാനത്ത് ഇന്ന് മുതൽ രാത്രികാല നിയന്ത്രണം; ഹോട്ടലുകൾക്കും റസ്‌റ്റോറന്റുകൾക്കും നിയന്ത്രണം; രാത്രി 10 മണിക്ക് ശേഷം കടകൾ പ്രവർത്തിക്കില്ല

തിരുവനന്തപുരം: ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ഇന്ന് മുതൽ ജനുവരി 2 വരെ രാത്രികാല നിയന്ത്രണം. രാത്രി 10 മുതൽ രാവിലെ 5 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തുക. ...

പിടിമുറുക്കി ഒമിക്രോൺ; സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി വൈറസ് ബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. തിരുവനന്തപുരം(1), കൊല്ലം(1), എറണാകുളം(2), തൃശ്ശൂർ(2), ആലപ്പുഴ(2) എന്നിങ്ങനെയാണ് വൈറസ് ബാധിതരുടെ കണക്ക്. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ ...

എറണാകുളത്തും തിരുവനന്തപുരത്തും ഒമിക്രോൺ ഭീതി; കേരളത്തിൽ പുതുതായി 9 പേർക്ക് രോഗം സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് 9 പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എറണാകുളത്തെത്തിയ 6 പേർക്കും തിരുവനന്തപുരത്തെത്തിയ 3 പേർക്കുമാണ് ഒമിക്രോൺ സ്ഥിരീകരിച്ചത്. ...

സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ; ആകെ രോഗ ബാധിതരുടെ എണ്ണം ഏഴായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി ഒമിക്രോൺ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തിലെ ആകെ വൈറസ് ബാധിതരുടെ എണ്ണം ഏഴായി. യുഎഇയിൽ നിന്നെത്തിയ ദമ്പതികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡിസംബർ ...

ഒമിക്രോൺ: പ്രത്യേക വാക്സിനേഷൻ യജ്ഞം ആരംഭിക്കും; പരമാവധി സാമ്പിളുകൾ ജനിതക പരിശോധനയ്‌ക്ക് അയയ്‌ക്കും; സ്വയം നിരീക്ഷണം കർശനമാക്കുമെന്നും ആരോഗ്യവകുപ്പ്

തിരുവനന്തപുരം: ഹൈ-റിസ്‌ക് അല്ലാത്ത രാജ്യത്തിൽ നിന്നും വന്നയാൾക്ക് ഒമിക്രോൺ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജ്. സ്വയം നിരീക്ഷണത്തിലെ വ്യവസ്ഥകൾ ...

ഒമിക്രോൺ: കൂടുതൽ പേരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും; സംസ്ഥാനം അതീവ ജാഗ്രതയിൽ

കൊച്ചി: സംസ്ഥാനത്ത് ഒമിക്രോൺ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. കേരളത്തിൽ ഒമിക്രോൺ സ്ഥിരീകരിച്ച എറണാകുളം സ്വദേശിയുടെ മാതാവിനും ഭാര്യക്കും കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇവർക്ക് ഒമിക്രോൺ ...

ആശ്വാസത്തോടെ കേരളം: 8 പേർക്ക് ഒമിക്രോൺ നെഗറ്റീവ് ; ഹൈറിസ്‌ക് രാജ്യത്ത് നിന്നെത്തിയ ഒരാൾക്ക് കൊറോണ

തിരുവനന്തപുരം: സംസ്ഥാനത്ത് നിന്നും ഒമിക്രോൺ ജനിതക പരിശോധനയ്ക്കയച്ച 8 പേരുടെ സാമ്പിളുകൾ ഒമിക്രോൺ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കോഴിക്കോട് 2, മലപ്പുറം 2, ...

ഒമിക്രോൺ:സംസ്ഥാനം അതീവ ജാഗ്രതയിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല; സംസ്ഥാനം സജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് രണ്ടുപേർക്ക് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനം അതീവ ജാഗ്രതയിലെന്ന് ആരോഗ്യമന്ത്രി വീണാജോർജ്.ആശങ്കപ്പെടേണ്ട സാഹര്യമില്ലെന്നും സംസ്ഥാനം ഏത് സാഹചര്യത്തെയും നേരിടാൻ സുസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. ...