ഒമിക്രോൺ സമൂഹവ്യാപന സാധ്യത തള്ളിക്കളയാതെ ആരോഗ്യവിദഗ്ധർ; കോഴിക്കോട് പരിശോധിച്ച 51 സാമ്പിളുകളിൽ 38 എണ്ണം ഒമിക്രോൺ പോസിറ്റീവ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോൺ സമൂഹവ്യാപനമുണ്ടായെന്ന് സൂചന. കോഴിക്കോട് ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ സ്ക്രീനിംഗ് ടെസ്റ്റിലാണ് ഇതിന്റെ സൂചനകൾ ലഭിച്ചത്. കൊറോണ പോസിറ്റീവായ 51 പേരിൽ നടത്തിയ ...











