കേരളാ പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 77.81% : 30145 കുട്ടികൾക്ക് സമ്പൂർണ എ പ്ലസ് : 41 കുട്ടികൾക്ക് എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക്
തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു പരീക്ഷാഫലം വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി പ്രഖ്യാപിച്ചു. 77.81-ശതമാനമാണ് ഇക്കുറി വിജയശതമാനം. കഴിഞ്ഞതവണത്തേ വിജയശതമാനത്തേക്കാൾ നേരിയ കുറവാണിത് . കഴിഞ്ഞവർഷം 78.68 ആയിരുന്നു ...