പൂരം കലക്കിയാൽ മുസ്ലീങ്ങൾ വോട്ട് ചെയ്യുമോ? ചാവക്കാടും ഗുരുവായൂരും മുസ്ലീം വോട്ടുകൾ സുരേഷ് ഗോപിക്കാണ്; കെ മുരളീധരനെ കോൺഗ്രസ് ചതിച്ചതാണ്: കെ സുരേന്ദ്രൻ
കൊച്ചി: തൃശൂരിൽ കൊണ്ടുവന്ന് മത്സരിപ്പിച്ച് കെ മുരളീധരനെ കോൺഗ്രസ് ചതിക്കുകയായിരുന്നുവെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തൃശൂരിൽ വിജയസാദ്ധ്യത എൽഡിഎഫിന് ആയിരുന്നുവെന്നും അങ്ങനെ യുഡിഎഫിന്റെ കുറെ ...