സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു; പുതിയ നോൺ-ഒഫിഷ്യോ അംഗങ്ങളെ നിയമിച്ചു
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജയിലുകളിലെ ഉപദേശക സമിതികൾ സർക്കാർ പുനഃസംഘടിപ്പിച്ചു. ഡയറക്ടർ ജനറൽ ഓഫ് പ്രിസൺസ് അധ്യക്ഷനായ സമിതിയിൽ ജില്ലാ കളക്ടർ, ജില്ലാ സെഷൻസ് ജഡ്ജി, ജില്ലാ ...

