കെഎസ്ആർടിസി സൗജന്യ യാത്ര കാരണം ദിവസം ₹4000 നഷ്ടം; കോഴിക്കോട് സ്വകാര്യ ബസുകൾ ജൂലൈ മുതൽ സമരത്തിലേക്ക്
കോഴിക്കോട്: കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് അനുവദിച്ച സൗജന്യ യാത്രാ പദ്ധതി കാരണം സ്വകാര്യ ബസ് മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായ സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ ജൂലൈ മാസം മുതൽ ...

