രാജ്ഭവന്റെ സുരക്ഷയ്‌ക്കായി പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി സർക്കാർ
തിരുവനന്തപുരം: സുരക്ഷയ്ക്കായി ഗവർണർ ആവശ്യപ്പെട്ട പൊലീസുകാരുടെ പട്ടിക സർക്കാർ വെട്ടി. 6 പൊലീസുകാരുടെയും ഒരു ഡ്രൈവറുടെയും സ്ഥലമാറ്റ ഉത്തരവ് സർക്കാർ റദ്ദാക്കി. സാധാരണഗതിയിൽ ഗവർണർ തന്നെ തെരഞ്ഞെടുക്കുന്ന ...





