Kerala roads - Janam TV
Saturday, July 12 2025

Kerala roads

എല്ലാ മനുഷ്യരിലും ഒരു ബയോളജിക്കൽ ക്ലോക്ക് പ്രവർത്തിക്കുന്നുണ്ട്; ഡ്രൈവിംഗിനിടെ ഉറക്കത്തോട് വാശി കാണിക്കേണ്ട; പൊലീസിന് പറയാനുളളത്

തിരുവനന്തപുരം: കാർ ഡ്രൈവ് ചെയ്ത വ്യക്തി ഉറങ്ങിപ്പോയതാണ് പത്തനംതിട്ട മുറിഞ്ഞകല്ലിൽ നവദമ്പതികളടക്കം നാല് പേരുടെ ജീവൻ നഷ്ടമായ വാഹനാപകടത്തിന് ഇടയാക്കിയത്. ഡ്രൈവിംഗിനിടെ അമിതമായ ആത്മവിശ്വാസം കൊണ്ടുണ്ടാകുന്ന ഇത്തരം ...

ന്യൂയോർക്ക് കഴിഞ്ഞു! ഒരു വർഷത്തിനുള്ളിൽ സൗദിയെ വെല്ലുന്ന റോഡുകൾ കേരളത്തിൽ നിർമ്മിക്കുമെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ

റിയാദ്: അടുത്ത ഒരു വർഷത്തിനുള്ളിൽ സൗദി അറേബ്യയിലേതിനെ വെല്ലുന്ന റോഡുകൾ കേരളത്തിൽ നിർമ്മിക്കുമെന്ന് ധനമന്ത്രി കെ. എൻ ബാലഗോപാൽ. കെ.എസ്.എഫ്.ഇ പ്രവാസി ചിട്ടി വരിക്കാർക്കായുള്ള നിക്ഷേപ പദ്ധതി ...

റോഡ് തകർന്നതാണെന്ന് എവിടെയെങ്കിലും ബോർഡ് വച്ചിട്ടുണ്ടോ? എന്നിട്ടാണ് ഹെൽമെറ്റില്ലാത്തതിനും ഓവർ സ്പീഡിനും പിഴയീടാക്കുന്നത്; ഹൈക്കോടതി

കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയിൽ സർക്കാരിനെ വീണ്ടും വിമർശിച്ച് ഹൈക്കോടതി. നിരവധി എഞ്ചിനീയർമാർ ഉണ്ടായിട്ടും റോഡുകൾ എങ്ങനെ ശോചനീയാവസ്ഥയിലെത്തിയെന്ന് കോടതി ആരാഞ്ഞു. റോഡ് തകർന്ന് കിടക്കുകയാണെന്ന് എവിടെയെങ്കിലും ബോർഡ് ...

എന്തൊര് മാറ്റമാണ്, ന്യൂയോർക്കിൽ പോലുമില്ല! അവർ ആശ്ചര്യപ്പെട്ടുപോയി; കേരളത്തിലെ റോഡുകൾ കണ്ട കുടുംബത്തിന്റെ കഥ പറഞ്ഞ് മുഖ്യമന്ത്രി

തൃശൂർ: കേരളത്തിലെ റോഡുകളുടെ അവസ്ഥകണ്ട് ആശ്ചര്യപ്പെട്ടുപോയ ന്യൂയോർക്കിൽ നിന്നുമെത്തിയ മലയാളി കുടുംബത്തിന്റെ കഥ വീണ്ടും വിവരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. "എന്തൊരു മാറ്റം" എന്നാണ് കുതിരാൻ തുരങ്കത്തിലൂടെ ...