ജിമ്മിലേക്ക് ബൈക്കിൽ പോകുന്നതിനിടെ എതിരെ ഓവർടേക്ക് ചെയ്ത് വന്ന ജീപ്പിടിച്ചു; യുവാവിന് ദാരുണാന്ത്യം
പാലക്കാട്: ബൈക്കിൽ ജിമ്മിലേക്ക് പോകുന്നതിനിടെ എതിരെ വന്ന ജീപ്പിടിച്ച് യുവാവിന് ദാരുണാന്ത്യം. പാലക്കാട് തത്തമംഗലം പള്ളത്താംപുള്ളിയിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. അത്തിമണി സ്വദേഹി മുഹമ്മദ് സിയാദ് (21) ...

