ആയിരക്കണക്കിന് പി. എസ്. സി ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടി; അദ്ധ്യാപക തസ്തികകൾ വെട്ടിക്കുറച്ച് സർക്കാർ
തിരുവനന്തപുരം: പി. എസ്. സി എഴുതി കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് തിരിച്ചടിയായി സർക്കാരിന്റെ പുതിയ നീക്കം. കിഫ്ബി ഫണ്ടിൽ നിന്നും നിർമ്മിച്ച സ്‌കൂൾ കെട്ടിടങ്ങളുടെ ഉയരം കുറഞ്ഞതിന്റെ പേരിൽ ...