Kerala School Sports Meet 2024 - Janam TV

Kerala School Sports Meet 2024

സ്‌കൂൾ കായികമേള മികച്ചതായിരുന്നു; അവസാനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായെന്ന് മന്ത്രി വി. ശിവൻകുട്ടി

കൊച്ചി: സ്കൂൾ കായികമേളയുടെ സമാപന സമ്മേളനം അലങ്കോലപ്പെടുത്താൻ ആസൂത്രിത ശ്രമം ഉണ്ടായതായി പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മികച്ച മേളയായിരുന്നു കൊച്ചിയിലേതെന്നും മന്ത്രി അവകാശപ്പെട്ടു. . ...

കായികമേളയുടെ സമാപനത്തിൽ സംഘർഷം, പൊലീസ് മർദിച്ചെന്ന് വിദ്യാർത്ഥികൾ; മന്ത്രി ശിവൻകുട്ടിയെ വേദിയിൽ നിന്ന് മാറ്റി

കൊച്ചി: 52-ാമത് സ്കൂൾ കായികമേളയുടെ സമാപപനച്ചടങ്ങിനിടെ സംഘർഷം. പോയിന്റുകൾ നൽകിയതിലെ കല്ലുകടിയാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പൊലീസുകാർ മർദ്ദിക്കുന്ന സാഹചര്യവുമുണ്ടായി. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതാണ് ...

കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നു, ഒന്നല്ല നൂറ് ഒളിമ്പിക് മെഡലുകൾ നേടാൻ സാധിക്കട്ടെ: മമ്മൂട്ടി

കൊച്ചി: 66-ാം സ്‌കൂൾ കായികമേളയുടെ സാംസ്കാരിക പരിപാടികളുടെ ഔദ്യോഗിക ഉദ്‌ഘാടനം നിർവഹിച്ച് മലയാളത്തിന്റെ പ്രിയ നടൻ മമ്മൂട്ടി. "എന്റെ പ്രിയപ്പെട്ട തക്കുടുകളെ" എന്ന് വിളിച്ച് വേദിയെ കയ്യിലെടുത്ത ...

പതിവുപോലെ പഴയിടം; സ്കൂൾ കായികമേളയിലും രുചിവൈവിധ്യമൊരുക്കി പഴയിടത്തിന്റെ അടുക്കള

കൊച്ചി: ഒളിമ്പിക്സ് മാതൃകയിലുള്ള സംസ്ഥാന സ്കൂൾ കായികമേളയിൽ രുചിയിടമാകാൻ പഴയിടത്തിന്റെ പാചക കേന്ദ്രങ്ങളും. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ 6 കേന്ദ്രങ്ങളിലായാണ് ഭക്ഷണം പാചകം ചെയ്യുന്നത്. ഇവയ്ക്കൊപ്പം ...