കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ
കോഴിക്കോട്: സ്കൂൾ ഓണാഘോഷവുമായി ബന്ധപ്പെട്ട ഡ്രസ് കോഡ് തർക്കം ഒടുവിൽ റാഗിങ് പരാതിയിലേക്കും വിദ്യാർഥിനിക്ക് മർദനമേറ്റ സംഭവത്തിലേക്കും വഴിമാറി. കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ ഒമ്പതാം ക്ലാസ് ...

