കെ.വി. തോമസിന്റെ ഡൽഹി സേവനം; ഹോണറേറിയവും സ്റ്റാഫ് ശമ്പളവുമായി ചെലവ് ഒരു കോടി കവിഞ്ഞതായി വിവരാവകാശ രേഖ
തിരുവനന്തപുരം: കേരള സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധിയായിരുന്ന പ്രൊഫ. കെ.വി. തോമസിന്റെ സേവനവുമായി ബന്ധപ്പെട്ട് ഹോണറേറിയം, സ്റ്റാഫ് ശമ്പളം, യാത്രാ-ഇന്ധന ആനുകൂല്യങ്ങൾ എന്നിവയ്ക്കായി സർക്കാർ ഒരു കോടിയിലധികം ...

