Kerala State Beverages Corporation - Janam TV
Wednesday, July 9 2025

Kerala State Beverages Corporation

കുടിച്ചോ…പക്ഷെ കുപ്പി വേണം; കാലിയായ മദ്യക്കുപ്പികൾ ശേഖരിക്കാനൊരുങ്ങി ബെവ്കോ

തിരുവനന്തപുരം: കുടിച്ചശേഷം വലിച്ചെറിയുന്ന മദ്യക്കുപ്പികൾ ശേഖരിക്കാൻ ബിവറേജസ് കേര്‍പ്പറേഷന്‍. കുപ്പി നിക്ഷേപിക്കാൻ ഔട്ട്ലെറ്റുകൾക്ക് സമീപം ബാസ്കറ്റ് സ്ഥാപിക്കാനാണ് ആലോചന. ഇങ്ങനെ ശേഖരിക്കുന്ന കുപ്പികൾ ക്ലീൻ കേരള കമ്പനിക്ക് ...

ജനകീയ പ്രതിഷേധം നടക്കുന്ന മദ്യ വില്പനശാലയ്‌ക്ക് നേരെ പെട്രോൾ ബോംബെറിഞ്ഞു: പ്രായപൂർത്തിയാകാത്ത മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം: മലപ്പുറം പൊന്നാനി ചമ്രവട്ടം ജംക്ഷനിലെ ബിവറേജസ് ഔട്ട്ലെറ്റിനു നേരെ പെട്രോൾ ബോംബ് ആക്രമണം. കേസിൽ പ്രായപൂർത്തിയാകാത്ത മൂന്ന് പേർ പിടിയിൽ. പൊന്നാനി ചമ്രവട്ടം ജങ്ഷനിൽ ഉണ്ടായിരുന്ന ...

ബെവ്‌കോയിൽ സ്ഥലംമാറ്റം; പണി കിട്ടിയത് നേതാക്കൾക്ക്; എംഡിയുടെ ഉത്തരവ് അനുസരിക്കാതെ വെല്ലുവിളിച്ച് ഭരണാനുകൂല സംഘടനാ നേതാക്കൾ

തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷനിലെ സ്ഥലംമാറ്റ ഉത്തരവിന് പുല്ലുവില നൽകി ഭരണാനകൂല സംഘടനകളിലെ നേതാക്കൾ. പുതിയ സ്ഥലങ്ങളിൽ ജോയിൻ ചെയ്യേണ്ട സമയമായിട്ടും സ്ഥലം മാറ്റം ലഭിച്ച നേതാക്കളായ ജീവനക്കാർ ...

ബെവ്‌കോയിലെ വനിതാ ജീവനക്കാരോട് ഇടയല്ലേ, കളി മാറും; അതിക്രമം തടയാൻ സ്വയരക്ഷാ പരിശീലനം നൽകാനൊരുങ്ങി പൊലീസ്

കൊച്ചി: സംസ്ഥാന ബിവറേജസ് കോർപ്പറേഷൻ (ബെവ്‌കോ) ഔട്ട്‌ലെറ്റുകളിൽ മദ്യം വാങ്ങാനെത്തുന്നവർ അവിടെയുള്ള വനിതാ ജീവനക്കാരോട് മാന്യമായി പെരുമാറിയില്ലെങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും. ബെവ്‌കോയിലെ 1600ഓളം വരുന്ന ...