ഉത്രാടനാളില്‍ ബെവ്കോയ്ക്ക് റെക്കോര്‍ഡ് മദ്യവില്‍പ്പന; വിറ്റത് 137 കോടിയുടെ മദ്യം
കൊച്ചി: ഒന്നാം ഓണദിനമായ ഉത്രാടനാളില്‍ സംസ്ഥാനത്ത് റെക്കോര്‍ഡ് മദ്യവില്‍പ്പന.ബെവ്കോ വഴി 137 കോടിയുടെ മദ്യമാണ് സംസ്ഥാനത്ത് വിറ്റത്. 2024ല്‍ ഇതേ ദിനം 126 കോടി രൂപയുടെ വില്‍പ്പനയാണ് ...





