ഇടത് സർക്കാരിന് കളങ്കമേൽക്കരുത്, അതുകൊണ്ട് മാത്രം പടിയിറങ്ങുന്നു; നടിയുടെ ആരോപണത്തിന്റെ ‘ഒരു ഭാഗം’ നുണ; രാജിക്ക് പിന്നാലെ രഞ്ജിത്ത്
തിരുവനന്തപുരം: താനെന്ന വ്യക്തി കാരണം ഇടത് സർക്കാരിന് കളങ്കമേൽക്കരുതെന്ന് കരുതുന്നുവെന്നും ഇക്കാരണത്താലാണ് രാജിയെന്നും സംവിധായകൻ രഞ്ജിത്ത്. സർക്കാർ നൽകിയ സ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്ന് തോന്നി. ഇടതു സർക്കാരിനെതിരെ ...

