KERALA STATE SPORTS MEET - Janam TV

KERALA STATE SPORTS MEET

സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ കോഴിക്കോട്; 11 വര്‍ഷത്തിന് ശേഷം ആതിഥേയരായി ജില്ല

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 25 മുതല്‍ 31 വരെ കോഴിക്കോട് നടക്കും. ഏഴ് ദിവസം നീളുന്ന കായികമേളയുടെ പ്രധാന വേദി എന്‍ഐടി കാമ്പസിലെ സ്റ്റേഡിയമായിരിക്കും. ...