Kerala Student Death After School Fight - Janam TV
Monday, July 14 2025

Kerala Student Death After School Fight

ഷഹബാസ് വധക്കേസ്; പ്രധാനപ്രതിയുടെ പിതാവിനെയും പ്രതി ചേർത്തേക്കും; നഞ്ചക്ക് നൽകിയത് ഇയാളെന്ന് നിഗമനം;ഒരു പ്രതിയുടെ പിതാവ് ഉയർന്ന ഉദ്യോഗസ്ഥന്റെ ഡ്രൈവർ

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് വധക്കേസിൽ പ്രധാന പ്രതിയുടെ പിതാവിനെയും പ്രതി ചേർക്കാൻ പോലീസ് ഒരുങ്ങുന്നു. ഷഹബാസിനെ ആക്രമിക്കാനുള്ള നഞ്ചക്ക് നൽകിയത് ഇയാളെന്നാണ് പോലീസിന്റെ വിലയിരുത്തൽ. പ്രതികളിൽ ഒരാളുടെ ...

താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതകം; ഒരു വിദ്യാർത്ഥി കൂടി അറസ്റ്റിൽ

കോഴിക്കോട്: താമരശേരി മുഹമ്മദ് ഷഹബാസ് കൊലപാതക കേസിൽ ഒരു വിദ്യാർത്ഥിയെ കൂടി അറസ്റ്റിൽ.  ഷഹബാസിനെ ആക്രമിച്ച് സംഘത്തിൽ വിദ്യാർത്ഥിയും ഉണ്ടായിരുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് അറസ്റ്റ്. താമരശേരി ...

ഷഹബാസിന്റെ കൊലപാതകം; പ്രതിയുടെ രക്ഷിതാവിനെതിരെ കേസെടുക്കില്ലെന്നു പൊലീസ്; നഞ്ചക്ക് കൈമാറിയത് അയാളാണെന്ന് തെളിവില്ല

കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യ പ്രതിയായ വിദ്യാർഥിയുടെ അച്ഛനെതിരെ കേസെടുക്കില്ലെന്ന് റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ഇ.ബൈജു മാധ്യമങ്ങളോട് പറഞ്ഞു. ...

മുഹമ്മദ്‌ ഷഹബാസിന്റെ വീട്ടിൽ സന്ദർശനം നടത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ടി രമേശ്‌

താമരശ്ശേരി: ഒരു കൂട്ടം വിദ്യാർഥികൾ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തിയ പത്താം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ്‌ ഷഹബാസിന്റെ വീട്ടിലെത്തി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം. ...

ഷഹബാസിന്റെ കൊലപാതകം; കൂടുതൽ കുട്ടികൾക്കെതിരെ കേസെടുക്കാൻ പൊലീസ്

കോഴിക്കോട് : താമരശ്ശേരിയിൽ ഒരു കൂട്ടം വിദ്യാർത്ഥികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഷഹബാസിന്റെ മരണത്തിൽ കൂടുതൽ പേർക്കെതിരെ കേസെടുക്കകൻ പൊലീസ് തയ്യാറെടുക്കുന്നു. വിഷയത്തിൽ നേരിട്ട് ഇടപെട്ട വിദ്യാർത്ഥികൾക്കെതിരെയാവും കേസ് ...

ഷഹബാസിനെ മർദിച്ചവരിൽ പൊലീസുകാരന്റെയും അദ്ധ്യാപകരുടെയും മക്കൾ; പ്രായപൂർത്തിയാകാത്തവർക്ക് നിയമത്തിലുള്ള ഇളവുകൾ ദുരുപയോഗം ചെയ്യാൻ നീക്കം

താമരശ്ശേരി: പത്താം ക്ലാസ് വിദ്യാർഥി ഷഹബാസിനെ കൊന്ന കുറ്റത്തിന് പൊലീസ് കസ്റ്റഡിയിലെടുത്ത 5 വിദ്യാർഥികളിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകനുമുണ്ട്. മറ്റൊരാൾ അദ്ധ്യാപകരുടെ മകനാണ് എന്നും റിപ്പോർട്ടുണ്ട്. ബാല ...

താമരശേരി ഷഹബാസിന്റെ കൊലപാതകം; 5 വിദ്യാർത്ഥികളുടെയും ജാമ്യപേക്ഷ തള്ളി ജുവനൈൽ ജസ്റ്റിസ് ബോർഡ്; വെള്ളിമാടുകുന്നിലെ ഒബ്‌സര്‍വേഷന്‍ ഹോമിലേക്ക് മാറ്റും

കോഴിക്കോട് : താമരശേരിയിൽ ഷഹബാസിന്റെ കൊലപാതകത്തിൽ പ്രതികളായ 5 വിദ്യാർത്ഥികളുടെയും ജാമ്യപേക്ഷ ജുവനൈൽ ജസ്റ്റിസ് ബോർഡ് തള്ളി.ഷഹബാസിനെ ക്രൂരമായി മര്‍ദിച്ച അക്രമികളിൽ തിരിച്ചറിഞ്ഞ അഞ്ചുപേരെ പോലീസ് ഇന്നലെ ...

താമരശ്ശേരി വിദ്യാർത്ഥിയുടെ കൊലപാതകം; ഷഹബാസിനെ മർദ്ദിച്ച അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി

കോഴിക്കോട്: താമരശ്ശേരിയിയിൽ പത്താം ക്‌ളാസ് വിദ്യാർത്ഥിയെ ആക്രമിച്ചു കൊലപ്പെടുത്തിയ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ് . 11 മണിക്ക് ഈ വിദ്യാർഥികളെ ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ...

താമരശ്ശേരിയിലെ വിദ്യാർത്ഥിയുടെ കൊലപാതകം; വിശദമായ വകുപ്പ് തല അന്വേഷണം നടത്താൻ ഉത്തരവ്; ഏറെ ദുഃഖകരമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി

തിരുവനന്തപുരം : താമരശ്ശേരിയിലെ വിദ്യാർത്ഥി മരണം ഏറെ ദുഃഖകരമെന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. വിശദമായ വകുപ്പ് തല അന്വേഷണം നടത്താൻ ഉത്തരവിട്ടിട്ടുണ്ട്. കോഴിക്കോട് വിദ്യാഭ്യാസ ...

ഗ്രൂപ്പ് ഡാൻസിനിടെ പാട്ടു നിന്നപ്പോൾ കൂവൽ; മർദ്ദിക്കാൻ ഉപയോഗിച്ചത് നഞ്ചക്കുപോലുള്ള ആയുധങ്ങൾ; ട്യൂഷൻ സെന്ററിലെ സംഘർഷം കലാശിച്ചത് ദാരുണ മരണത്തിൽ

താമരശ്ശേരി: ട്യൂഷൻ സെന്ററിലെ യാത്രയയപ്പ്‌ പരിപാടിക്കിടെയുണ്ടായ ചെറിയ തർക്കമാണ്‌ സംഘർഷത്തിലേക്കും ഒരു വിദ്യാർഥിയുടെ മരണത്തിലും കലാശിച്ചത്‌. ഞായറാഴ്ചയായിരുന്നു പത്താം ക്ലാസ് കാരുടെ യാത്രയയപ്പ്‌ പരിപാടി. ഇതിനിടെയുണ്ടായ തർക്കത്തിനു ...

‘ഷഹബാസിനെ കൊല്ലും; കൂട്ടത്തല്ലിൽ മരിച്ചാൽ കേസുണ്ടാകില്ല, തള്ളിപ്പോകും’; തല്ലി നിലംപരിശാക്കിയിട്ടും തൃപ്തിയാകാത്ത അക്രമികളുടെ ശബ്ദസന്ദേശം പുറത്ത്

കോഴിക്കോട്: താമരശ്ശേരിയിൽ ഒരു കൂട്ടം വിദ്യാർഥികൾ ആക്രമിച്ചു കൊലപ്പെടുത്തിയ ഷഹബാസിനെതിരെയുള്ള ശബ്ദസന്ദേശം പുറത്ത്. കുട്ടിയ മർദ്ദിച്ച വിദ്യാർത്ഥികളുടെ സാമൂഹിക മാധ്യമ സന്ദേശങ്ങളാണ് പുറത്ത് വന്നത്. ഷഹബാസിനെ അതിക്രൂരമായി ...

താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ ഒരു കൂട്ടം വിദ്യാർഥികൾ ക്രൂരമായി ആക്രമിച്ച പത്താംക്ലാസുകാരൻ മരിച്ചു

കോഴിക്കോട്: താമരശ്ശേരിയിലെ ട്യൂഷൻ സെന്ററിൽ ഒരു കൂട്ടം വിദ്യാർഥികൾ ക്രൂരമായി ആക്രമിച്ചപ്പോൾ പരിക്കേറ്റു വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന വട്ടോളി എംജെ ഹയർ സെക്കൻഡറി സ്കൂളിലെ  പത്താം ക്ലാസ്സുകാരൻ മുഹമ്മദ് ...